മൂട്ട ( അഥവാ Bed Bug )
________________________ഈ മൂട്ടകൾ എന്റെയും നിന്റെയും ജീവിതത്തിൽ ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. മൂട്ട എന്ന തലക്കെട്ട് എന്റെയീ എഴുത്തിന് നൽകാനും ഉണ്ട് ഒരു കാരണം , മൂട്ടക്ക് ഇംഗ്ലീഷ് ഭാഷയിൽ " bed bug " എന്നാണല്ലോ പേര്. മെത്തയിൽ സ്ഥാനം പിടിച്ച ഈ ജീവി അപ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ അടുത്തവർ തന്നെയാണ് സംശയമില്ല. നമ്മുടെ ജീവിതത്തിലെ പരാജയങ്ങളെ കുത്തി പൊക്കി അതിന്റെ മുറിവിൽ നിന്നും രക്തം കുടിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന നമ്മുടെ സ്വന്തക്കാരായ ഈ കൂട്ടരെ " മൂട്ട " എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.............
സ്നേഹപൂർവ്വം
ആദിൽ തുളുവത്ത്
Comments
Post a Comment